പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ സെപ്തംബർ മാസത്തെ കുടുബയോഗവും, ഓണാഘോഷത്തിൻ്റെ അവലോകനവും പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2026 സെപ്തംബർ മാസത്തെ കുടുംബയോഗം 20/9/26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട ചേലൂർ പിഷാരത്ത് ശ്രീ ഗോപിനാഥൻ്റെ (രമണി ചേച്ചി) വീട്ടിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രേയ രഞ്ജിത്ത് ഈശ്വര പ്രാർത്ഥന ചൊല്ലിയതിനു ശേഷം ഗൃഹനാഥൻ ശ്രീ ഗോപിനാഥപിഷാരോടി മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം […]
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖ-ഓണാഘോഷം – 2026 സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഈ വർഷത്തെ ഓണാഘോഷം6/9/26 ഞായറാഴ്ച ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വളരെ ഭംഗിയായി നടന്നു. രാവിലെ 9.00 മണിക്ക് ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ നേതൃത്വത്തിൽ സഹസ്രനാമ ജപം ആരംഭിച്ചു. ശാഖയിലെ 8 വനിത മെമ്പർമാർ പങ്കെടുത്തു. 10.00 മണിക്ക്ശ്രീമതി ശ്രീകുമാരി മോഹനൻ്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം യോഗ നടപടികൾ ആരംഭിച്ചു. ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ അദ്ധ്യക്ഷത വഹിച്ച […]

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2026 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 16/8//26 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് ശ്രീ മുകുന്ദൻ്റെ വിട്ടിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.ഗൃഹനാഥ ശ്രീമതി ദേവി മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതിനു ശേഷം ഗൃഹനാഥൻ ശ്രീ മുകുന്ദൻ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച നമ്മുടെ സമുദയ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദാരജ്ഞലികൾ അർപ്പിച്ചു. അദ്ധ്യക്ഷ […]

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂലായ് മാസത്തെ കുടുബ യോഗം: തിയ്യതി : 2026 ജൂലായ് 23, വ്യാഴാഴ്ച 4 pm സ്ഥലം : കാർത്തിക, പുത്തൻ പിഷാരം മുരളി ബാലയുടെ വസതി ശാഖാ പ്രസിഡന്റ് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചുഷീല പി എൻ പ്രാർത്ഥന ചൊല്ലിഗൃഹനാഥൻ ശ്രീ മുരളി ബാല യോഗത്തിൽ പങ്കെടുക്കുന്ന ഏവരേയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും പ്രസിദ്ധ സിനിമാ പിന്നണി ഗായിക എസ് ജാനകിക്കും […]

പിഷാരോടിസമാജം ഇരിഞ്ഞാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗം 25/ 6/ 26ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ജയശ്രീ മധുവിന്റെ വസതിയായ പുത്തൻ പിഷാരം, പുല്ലൂറ്റ് , കൊടുങ്ങല്ലൂരിൽ വച്ച് കൂടി.മീറ്റിങ്ങിൽ പങ്കെടുത്ത സീനിയർ മെമ്പർ പുത്തൻ പിഷാരത്ത് രാധാകൃഷ്ണനും ഗൃഹനാഥ ജയശ്രീ മധുവും ചേർന്ന് നിലവിളക്ക് തെളിയിച്ചതോടെ മീറ്റിങ്ങിന് തുടക്കമായി. മാസ്റ്റർ ശ്രീരാം രഞ്ജിത്തിന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ മധു പിഷാരോടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു.സമാജം ഇരിഞ്ഞാലക്കുട ശാഖയിലെ മെമ്പറായിരുന്ന […]


