പാലക്കാട് ശാഖയുടെ സെപ്റ്റംബർ മാസം യോഗം 21/ 9 /26 ന് സെക്രട്ടറി ശ്രീ വി പി മുകുന്ദന്റെ ഭവനമായ അനുഗ്രഹ യിൽ വെച്ച് നടത്തി. കുടുംബനാഥനും സഹധർമ്മിണിയും കൂടി ഈശ്വര പ്രാർത്ഥന നടത്തി. അതിനുശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ ഒരു മാസത്തെ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയവരുടെ ആത്മശാന്തിക്കായി എല്ലാവരും പ്രാർത്ഥിച്ചു. പുരാണ പാരായണത്തിൽ ശ്രീമതി വത്സല മുകുന്ദൻ നാരായണീയം ദശകം ഒന്ന് ഭക്തി സാന്ദ്രമായി വായിച്ചു. അധ്യക്ഷൻ ശ്രീ എ […]

Kunduvarapadam Shariyil Pisharath Narayana Pisharody, 74 yrs, passed away today (16/09/2026) Wife : Karalmanna puthan Pisharath Saraswathi Samskaram: Tomorrow (17/09/2026) 11 am at Ivormadam

പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസയോഗം 15.08.26 ന് ഞായറാഴ്ച ശ്രീ പി പി നാരായണന്റെ ഭവനമായ സായൂജ്യം, ശ്രീ ദുർഗ്ഗാ നഗറിൽ വെച്ച് നടന്നു. ശീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ പി പി നാരായണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവലേയും സ്വാഗതം ചെയ്തു.കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.പുരാണ പാരായണത്തിൽ ശ്രീമതി ചന്ദ്രിക പിഷാരസ്യരും ശ്രീമതി വത്സല മുകുന്ദനും കൂടി രാമായണം സുന്ദരകാണ്ഡം പാരായണം ചെയ്തു. അധ്യക്ഷ സ്ഥാനം […]

പാലക്കാട് ശാഖയുടെ ജൂലൈ മാസയോഗം 26/ 7/ 26ന് പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാറി ന്റെ ഭവനമായ ശ്രീ കൗസ്തുഭത്തിൽത്തിൽ വെച്ച് നടത്തി . ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എ പി. സതീഷ് കുമാർ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.മൂന്നുമാസത്തെ ഓൺലൈൻ മീറ്റിങ്ങിനു ശേഷം ഭവനത്തിൽ വച്ച് കൂടിയ യോഗത്തിൽ 30 ഓളം പേർ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു. പുരാണ പാരായണം നടത്തിയത് ശ്രീമതി ചന്ദ്രിക […]

പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 21 /6/ 26ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി.ഏപ്രിൽ മെയ്, ജൂൺ, മാസങ്ങളിൽ യോഗം ഓൺലൈൻ ആയി നടത്താമെന്ന് തീരുമാനിച്ചിരുന്നു. ജൂലൈ മാസം മുതൽ ഓരോ ഭവനങ്ങളിൽ വച്ച് യോഗം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സെക്രട്ടറി ശ്രീ വി പി മുകുന്ദൻ ഈശ്വര പ്രാർത്ഥന നടത്തി.അതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി പ്രാർത്ഥന നടത്തി. പ്രസിഡൻറ് ശ്രീ എ പി സതീഷ് […]



