മുംബൈ ശാഖയുടെ 461മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 461മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ 27-09-2026നു 7:00P M നു ചേർന്നു. ശ്രീ V.R. മോഹനന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ യോഗ ശേഷം അന്തരിച്ച ശാഖാംഗങ്ങളുടെയും സമുദായാംഗങ്ങളുടെയും പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ മിനുട്സ് യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കഴിഞ്ഞ യോഗ ശേഷമുള്ള വരവ് ചിലവ് കണക്കുകൾ ഖജാൻജി അവതരിപ്പിച്ചതും യോഗം അംഗീകരിച്ചു. ഇൻകം ടാക്സ് […]

Read More

മുംബൈ ശാഖയുടെ 460മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 460മത് ഭരണസമിതി യോഗം 15-08-26 ശനിയാഴ്ച ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് പ്രസിഡൻ്റ് ശ്രീ A P രഘുപതിയും കേന്ദ്ര ജോ. സെകട്ടറി മുരളി പിഷാരോടിയും ചേർന്ന് രാവിലെ 10:30AM ന് ദേശീയ പതാക ഉയർത്തുകയും തുടർന്ന് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ എല്ലാവരുടെയും ഈശ്വര പ്രാർത്ഥനയോടെയും യോഗം തുടങ്ങി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി.സെക്രട്ടറി വായിച്ച 459മത് യോഗ മിനുട്സ് യോഗം അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ […]

Read More

മുംബൈ ശാഖയുടെ 44മത് വാർഷിക പൊതുയോഗം

മുംബൈ ശാഖയുടെ 44മത് വാർഷിക പൊതുയോഗം 26-07-2026 ഞായറാഴ്ച ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് 3:30നു കൂടാനിരുന്നത് നിശ്ചിതസമയത്ത് കോറം തികയാഞ്ഞത് മൂലം അര മണിക്കൂർ നീട്ടിവെക്കുകയും പിന്നീട് 4:00 PMനു എത്തിച്ചേർന്ന അംഗങ്ങളെ കോറമായി പരിഗണിച്ച് , ശ്രീമതി രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങി. . പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച അംഗങ്ങൾ, അംഗങ്ങളുടെ അടുത്ത ബന്ധുക്കൾ, സമുദായാംഗങ്ങൾ, മറ്റു […]

Read More

മുംബൈ ശാഖയുടെ 459മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 459മത് ഭരണസമിതി യോഗം 28-06-26ഞായറാഴ്ച പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള ഭവനത്തിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ കുമാരി അനുശ്രീയുടെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി വായിച്ച 458മത് യോഗ മിനുട്സ് യോഗം അംഗീകരിച്ചു.ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. 2025-26ലെ ഓഡിറ്റ് ചെയ്ത് കിട്ടിയ Income & Expenditure Account, Receipts and Payments Account, Balance Sheet […]

Read More

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം 15-03-26നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. കാനറ ബാങ്കിൽ നിന്നുള്ള സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും Bank ൽ ഒരു പുതിയ […]

Read More
Please wait...