മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം 15-03-26നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. കാനറ ബാങ്കിൽ നിന്നുള്ള സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും Bank ൽ ഒരു പുതിയ […]

മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം 15-02-26നു സെക്രട്ടറി ടി വി മണിപ്രസാദിന്റെ നെരൂൾ സീവുഡിലുള്ള വസതിയിൽ വെച്ച് 11:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.ശ്രീമതി ആശ മണിപ്രസാദ് പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി വായിച്ച മുൻ യോഗ മിനുട്ട്സ്, ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കുമാരി ആര്യ അനിൽകുമാർ, പുണെ നൽകിയ […]

Rishinaradamangalam Pisharath Krishnan (87 Yrs) passed away today (27/01/2026) noon 12pm at New Zealand. Wife : Kuthanur Padinjare Pisharath Saraswathi Son : PrasadDaughter in law : Preetha, Kandiyoor Pisharam Samskaram details will be announced later

Mannarkkad Karakkurssi Nellampani Pisharath N P Gopalan(84 years), 602 Satyam Empress CHS. Ltd. Plot No. 104, 105 Sector 10, Kharghar Navi Mumbai, passed away on 31-07-2025 night at Kharghar Medicare Hospital, Navi Mumbai.Wife: Vadanamkurussi Naduvil Pisharath Lakshmikutty.Children: Pradeep, PrakashChildren’s spouses: Bindu, Uma.Samskaram today 1-8-2025 4 pm at Kharghar, Navi Mumbai

Event Overview Event: 43rd Annual General Body Meeting Date & Time: 27 July 2025, 4:00 PM Venue: BKS English High School & Junior College, Vasai West 2025 ജൂലൈ 27-ന് വൈകിട്ട് 4 മണിക്ക് മുംബൈ ശാഖയുടെ 43-ാമത് വാർഷിക പൊതുയോഗം വസായ് വെസ്റ്റിലുള്ള ബി.കെ.എസ്. ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. ചടങ്ങിന്റെ അദ്ധ്യക്ഷത ശാഖാ പ്രസിഡണ്ട് ശ്രീ എ. പി. രഘുപതി […]


