മുംബൈ ശാഖയുടെ 44മത് വാർഷിക പൊതുയോഗം

മുംബൈ ശാഖയുടെ 44മത് വാർഷിക പൊതുയോഗം 26-07-2026 ഞായറാഴ്ച ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് 3:30നു കൂടാനിരുന്നത് നിശ്ചിതസമയത്ത് കോറം തികയാഞ്ഞത് മൂലം അര മണിക്കൂർ നീട്ടിവെക്കുകയും പിന്നീട് 4:00 PMനു എത്തിച്ചേർന്ന അംഗങ്ങളെ കോറമായി പരിഗണിച്ച് , ശ്രീമതി രാജേശ്വരി മുരളീധരന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അംഗങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങി. . പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച അംഗങ്ങൾ, അംഗങ്ങളുടെ അടുത്ത ബന്ധുക്കൾ, സമുദായാംഗങ്ങൾ, മറ്റു […]

Read More

മുംബൈ ശാഖയുടെ 459മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 459മത് ഭരണസമിതി യോഗം 28-06-26ഞായറാഴ്ച പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള ഭവനത്തിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ കുമാരി അനുശ്രീയുടെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി വായിച്ച 458മത് യോഗ മിനുട്സ് യോഗം അംഗീകരിച്ചു.ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. 2025-26ലെ ഓഡിറ്റ് ചെയ്ത് കിട്ടിയ Income & Expenditure Account, Receipts and Payments Account, Balance Sheet […]

Read More

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 457മത് ഭരണസമിതി യോഗം 15-03-26നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. കാനറ ബാങ്കിൽ നിന്നുള്ള സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും Bank ൽ ഒരു പുതിയ […]

Read More

മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 456മത് ഭരണസമിതി യോഗം 15-02-26നു സെക്രട്ടറി ടി വി മണിപ്രസാദിന്റെ നെരൂൾ സീവുഡിലുള്ള വസതിയിൽ വെച്ച് 11:30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.ശ്രീമതി ആശ മണിപ്രസാദ്‌ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങൾക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി വായിച്ച മുൻ യോഗ മിനുട്ട്സ്, ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. കുമാരി ആര്യ അനിൽകുമാർ, പുണെ നൽകിയ […]

Read More

R P Krishnan

Rishinaradamangalam Pisharath Krishnan (87 Yrs) passed away today (27/01/2026) noon 12pm at New Zealand. Wife : Kuthanur Padinjare Pisharath Saraswathi Son : PrasadDaughter in law : Preetha, Kandiyoor Pisharam Samskaram details will be announced later

Read More
Please wait...