പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂലൈ മാസ യോഗ റിപ്പോർട്ട്…………………………..05 . 07 .26 ന് വൈകുന്നേരം 2.30 ന് എം.പി. വേണുഗോപാലന്റെ ഭവനമായ കുളത്തൂർ സൗപർണികയിൽ വച്ച് നടന്നു.3.00 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ വിജയകുമാരി പിഷാരസ്യാർ ഭദ്രദീപം തെളിയിച്ചു. വിജയകുമാരി പിഷാരസ്യാർ പ്രാർത്ഥനയും നാരായണീയ പാരായണവും നിർവ്വഹിച്ചു.ശാഖാ മീറ്റിങ്ങ് ഇവിടെ നടത്താൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തി കൊണ്ട് എത്തിച്ചേർന്ന ഏവർക്കും ഗൃഹനാഥൻ ശ്രീ. എം.പി.വേണുഗോപാലൻ സ്വഗതം പറഞ്ഞു.ശാഖാ പ്രസിഡൻ്റ് ഡോക്ടർ ശ്രീ. വി. […]

Karikkad Anayath Pisharath Sarojini Pisharasiyar, 96 yrs, passed away today (14/04/2026) early morning. Husband: Late Thenjeeri Kesavan Namboothiri Children : Karunakaran, Ramachandran, Valsala, Nirmala, Sadanandan, Eswari, Jayamani Spouse of children: Sathyabhama, Usha, (Late)Devarajan, (Late) Unnikrishnan, Subhadra, Krishnanunni, Sreekumar Samskaram : Today (14/04/2026) night 10pm at her residence at Karikkad, Manjeri.

Manjeeri Pisharath Narayanan Pisharoti( 92 years) Ashirwad, 200, Premchand Nagar, Ahmedabad (Chandralayam, Cherukara) passed away on 23rd Mar 2026.Wife : Irinjalakuda Kizhake Pisharath Indira NarayananChildren: Suchitra Pradeep, RajasekharChildren’s Spouse: Pradeep, SudhaSiblings: Late Prabhakaran, Late Sukumaran, Late Sreenivasan,Late Malini Naraynanan, Late Chandrasekharan, Late Krishnanunni, Susheela Narayanan, Sreekumari Gopalakrishnan മഞ്ജീരി പിഷാരത്ത് നാരായണ പിഷാരോടി (92), ചന്ദ്രാലയം, ചെറുകര 23-03-26നു […]

Trippullani Pisharath Unnikrishna Pisharody, (69 yrs- Rtd. KSEB), passed away today (27/01/2026) afternoon 2.30 pm at Karuvambram, Manjeri. He was formerly residing at Ugrapuram, Areekkode.



