കോട്ടയം ശാഖയുടെ 2026 ജൂലൈ മാസത്തെ റിപ്പോർട്ട്

ജൂലൈ മാസത്തിലെ കോട്ടയം ശാഖയുടെ മാസയോഗം, ഏറ്റുമാനൂരിലെ ഗീതാ രാമ പിഷാരടിയുടെ വസതിയായ “ശ്രീരാഗം” എന്ന ഭവനത്തിൽ വച്ച് നടന്നു. കൃഷ്ണദിയയുടെ പ്രാർത്ഥനയ്ക്ക് ശേഷം, ഗീത പിഷാരസ്യാരുടെ മരുമകൾ ഹൃദ്യ അനൂപ് കോട്ടയം ശാഖയിലെ എല്ലാ അംഗങ്ങളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷൻ എ. പി. അശോക് കുമാർ തന്റെ അധ്യക്ഷപ്രസംഗത്തിൽ, ശാഖയിലെ എല്ലാ അംഗങ്ങളും ഓണാഘോഷം വൻവിജയമാക്കുന്നതിനായി ആത്മാർഥമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് സെക്രട്ടറി കഴിഞ്ഞ മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് യോഗം ഏകകണ്ഠമായി […]

Read More

കോട്ടയം ശാഖ 2026 ജൂൺ മാസയോഗം.

തിയ്യതി: 21.6.2026സ്ഥലം : ലക്ഷ്മി വിലാസം, ഓണന്തുരുത്ത്സമയം : 3 pm കോട്ടയം ശാഖയുടെ ജൂണ് മാസത്തെ യോഗം 21.6.2026 നു ഓണന്തുരുത്ത് സുദേവ പിഷാരോടിയുടെ ഭവനമായ ലക്ഷ്മി വിലാസത്തിൽ വെച്ച് നടന്നു. കാർത്തിക പ്രശാന്തിന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം ഗൃഹനാഥന്റെ മകൻ വിജയകുമാർ ശാഖ അംഗങ്ങൾ ഏവരെയും യോഗത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിനു ശേഷം പ്രസിഡന്റ് ശ്രീ A.P.അശോക് കുമാർ പിറന്നാൾ ആഘോഷിക്കൂന്ന ഗൃഹനാഥൻ സുദേവ പിഷാരോടിയെ പൊന്നാട അണിയിച്ചു ആദരിച്ചു. അച്ഛനെയും […]

Read More

കോട്ടയം ശാഖയുടെ 2026 മാർച്ച് മാസ യോഗം

തിയ്യതി: 14.3.2026സ്ഥലം : നളന്ദ, മറിയപ്പള്ളിസമയം : 3 pm K.P.ഗീത പിഷാരസ്യാരുടെ ഭവനത്തിൽ നടന്ന യോഗം കൃഷ്ണ ദിയ യുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. ഗൃഹനാഥ ഗീത പിഷാരസ്യാർശാഖ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. A.P.അശോക് കുമാർ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര സമാജ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. സെക്രട്ടറി ഗോകുലകൃഷ്ണൻ അവതരിപ്പിച്ച കഴിഞ്ഞ മാസ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ശേഷം നടന്ന ചർച്ചയുടെ പ്രധാന വിവരങ്ങൾ : 1) 2025-26 വർഷത്തെ ശാഖ അംഗങ്ങളുടെ […]

Read More
Please wait...