നന്ദിത ഗോകുലിന് അഭിനന്ദനങ്ങൾ

സെന്റ് ജോസഫ്സ് കോളേജ് ഓഫ് കോമേഴ്സ് ബംഗളൂരുവിൽ നിന്ന് എം കോം ഫിനാൻഷ്യൽ അനാലിസിസിൽ കുമാരി നന്ദിത ഗോകുൽ ഒന്നാം റാങ്ക് നേടി. തുളസീദളം സബ് എഡിറ്ററും മലയാള മനോരമ സർക്കുലേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജരുമായ ശ്രീ കെ പി ഗോകുലകൃഷ്ണന്റെയും ( കോട്ടയം കുമാരനല്ലൂർ നന്ദനം) ശ്രീമതി എം ജി സന്ധ്യയുടെയും (ടീം ലീഡർ,എം4മാരി മലയാള മനോരമ) മകളാണ് ഈ മിടുക്കി കുമാരി നന്ദിത അമേരിക്കൻ സ്ഥാപനമായ ഗ്രാന്റ് തോൺഡൻ ബംഗളൂരു ഓഫീസിൽ ക്യാമ്പസ് പ്ളേയ്സ്മെന്റ് […]

Read More

ഇരിങ്ങാലക്കുട ശാഖയുടെ 2026 മാർച്ച് മാസ യോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ കുടുംബയോഗം 20//3/26 ന് വെള്ളിയാഴ്ച ഇരിങ്ങാലക്കുട നിർമ്മല നന്ദകുമാറിൻ്റെ വസതിയായ ചിത്തിരയിൽ വെച്ച് ഉച്ചതിരിഞ്ഞ് 4.00 മണിക്ക് കൂടി. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീമതി നിർമ്മല നന്ദകുമാറിൻ്റെ ഈശ്വര പ്രാർത്ഥനയും ഗൃഹനാഥൻ നന്ദകുമാർ സ്വാഗതവും നടത്തി.മൺമറഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരജ്ഞാലികൾ അർപ്പിച്ചു. അദ്ധ്യക്ഷയുടെ ആമുഖത്തിൽ കഴിഞ്ഞ കാലഘട്ടത്തിൽ സമുദായ അംഗങ്ങൾക്കു കിട്ടിയ പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ […]

Read More

Lakshmikutty Pisharassiar

Kadamuri Kuzhinjalil pisharath Lakshmikutty Pisharassiar(84 years) passed away at her residence at Thanisandra Bangalore today 24.03.2026 Husband :Puthrikkal pisharath (Late) Keshava pisharody Children- : K Jayakrishnan, K.Harikrishnan Children’s spouse :- Rajani M P, Kavitha T P. Funeral at Hebbal Crematorium on 25-03-2026 between 3 to 4 PM

Read More

Rathnavalli

Smt Rathnavalli, 92 yrs , W/o Pottayil Pisharath ( Late) Karunakara Pisharody, passed away yesterday (11/03/2026) evening at her residence Kizhadoor ChildrenUnnikrishnanDevi Spouse of childrenSandhyaRamachandran Samskaram: Today(12/03/26) morning 9.30 at her residence

Read More

ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം

പിഷാരോടി സമാജം ആലത്തൂർ ശാഖയുടെ 27-ാം വാർഷിക യോഗം 21-02-2026 ന് പല്ലാവൂർ ശ്രീ ശശിധരൻ്റെ വസതിയായ “ഇന്ദീവര” ത്തിൽ വെച്ച് നടന്നു. ശ്രീമതി ആതിര പ്രവീൺ, കുമാരി അർച്ചന എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ ശശിധരൻ സ്വാഗതം പറഞ്ഞൂ ശ്രീ മുരളീധരൻ കാട്ടുശ്ശേരി നാരായണീയ പാരായണം നടത്തി. കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗനപ്രാർത്ഥന നടത്തി. കേന്ദ്ര പ്രസിഡൻ്റ് ശ്രീ. എ രാമചന്ദ്ര പിഷാരോടി വാർഷിക യോഗം ഉൽഘാടനം ചെയ്തു. […]

Read More
Please wait...