Anupurathu Pisharath Saraswathi Pisharasyar, 89 yrs, ( Prasannalayam, Paloor, Pulamanthole) passed away today (30/07/2026) Husband : Cherukad Pisharath (late) Unnikrishna Pisharody Children:Krishnanunni,Prasanna,Venu Paloor,(Late) Vinod Spouse of Children:Eswari,P P Raghavan,Baby Girija,Jyothi Samskaram : Tomorrow (31/07/2026) morning 9 am

Mr. Dathan Anupurathpishram (A.P. Dathan) is an Indian weightlifting coach contracted with the Sports Authority of India (SAI) and a key member of the national coaching staff who famously helped train Olympic & common wealth medalist Mirabai Chanu. Professional BackgroundRole: Assistant and additional national weightlifting coach working alongside chief coach Vijay Sharma. Mr Dathan formerly […]

നീറ്റ് 2026 (NEET) പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അനന്തകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!👏💐അഖിലേന്ത്യാ തലത്തിൽ 1798-ാം റാങ്ക് (AIR 1798) കരസ്ഥമാക്കിക്കൊണ്ട് അനന്തകൃഷ്ണൻ തന്റെ കുടുംബത്തിനും വിദ്യാലയത്തിനും ഒപ്പം നമ്മുടെ സമൂഹത്തിനും വലിയ അഭിമാനമാണ് സമ്മാനിച്ചിരിക്കുന്നത്.കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷമാണ് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ പരിശീലനത്തിലൂടെ അനന്തകൃഷ്ണൻ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. മാതാപിതാക്കൾ: ടി.സി.എസ് (TCS)-ൽ ഉദ്യോഗസ്ഥനായ ശ്രീ. നാരായണൻകുട്ടി (തെക്കൂട്ട് പിഷാരം, പഴയന്നൂർ), എസ്.ബി.ഐ […]

Thrikkoor Pisharath Sarojini Pisharasyar, 93 yrs, passed away today (23/07/2026) early morning 4.40 am at her residence at Harinagar, Kuttankulangara Thrissur Husband : Mankuttippadam Pisharath (late) Govinda Pisharody Children :(Late) Raveendranath,Rathi Achuthan,(Late) Rema Balakrishnan Spouse of ChildrenRema Ravi(Late) Achuthan(Late) Balakrishnan Grand children: Sanjay, Sreejith,Jyothi, Sandhya Samskaram: Today (23/07/2026) afternoon 2.30 pm at Paramakkavu Santhighat

കൊച്ചിൻ സാങ്കേതിക സർവ്വകലാശാലയിലെ ( കുസാറ്റ് ) ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ഇൻ്റലക്ച്വൽ പ്രോപർട്ടി റൈറ്റ്ൽ നിന്നും ആറാം റാങ്കോടു കുടി എൽ എൽ എം ബിരുദം കരസ്ഥമാക്കിയ അഡ്വക്കറ്റ് സംഘമിത്ര. ചെമ്മലശ്ശേരി ഉഷസ്സിൽ (ചെറുകാട്ട് പിഷാരം ) ഡോ എം പി നാരായണനുണ്ണിയുടേയും തിരുനാവായ നടുവിൽപാട്ട് പിഷാരത്ത്എൻ പി ശ്രീലതയുടേയും മകളാണ് .



