സെന്റ് ജോസഫ്സ് കോളേജ് ഓഫ് കോമേഴ്സ് ബംഗളൂരുവിൽ നിന്ന് എം കോം ഫിനാൻഷ്യൽ അനാലിസിസിൽ കുമാരി നന്ദിത ഗോകുൽ ഒന്നാം റാങ്ക് നേടി.
തുളസീദളം സബ് എഡിറ്ററും മലയാള മനോരമ സർക്കുലേഷൻ വിഭാഗം അസിസ്റ്റന്റ് മാനേജരുമായ ശ്രീ കെ പി ഗോകുലകൃഷ്ണന്റെയും ( കോട്ടയം കുമാരനല്ലൂർ നന്ദനം) ശ്രീമതി എം ജി സന്ധ്യയുടെയും (ടീം ലീഡർ,എം4മാരി മലയാള മനോരമ) മകളാണ് ഈ മിടുക്കി
കുമാരി നന്ദിത അമേരിക്കൻ സ്ഥാപനമായ ഗ്രാന്റ് തോൺഡൻ ബംഗളൂരു ഓഫീസിൽ ക്യാമ്പസ് പ്ളേയ്സ്മെന്റ് വഴി ഓഡിറ്റ് അസോസിയേറ്റ് ആയി ജോലിയിൽ പ്രവേശിച്ചു എന്ന സന്തോഷ വാർത്തയും ഇതോടൊപ്പം പങ്കിടുന്നു
നന്ദിത ഗോകുലിന് സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ
നന്ദിത ഗോപാലന് അഭിനന്ദനങ്ങൾ,ആശംസകൾ
Congratulations Nandita
നന്ദിത ഗോപാലന് അഭിനന്ദനങ്ങൾ, ആശംസകൾ 🙋♂️
Congratulations.stay blessed.
Congratulations and best wishes to Nandita Gokul.
Congratulations🌹👍
Congratulations
അഭിനന്ദനങ്ങൾ നന്ദിത 💐
Congratulations Nanditha 🌹
Congrats and wish you all the best in all future endeavours👏✨
Congratulations Nandhitha
Well done . Stay Blessed . Congratulations 🎊
Congratulations and best wishes to Nandita!