കോങ്ങാട് ശാഖ 2026 സെപ്റ്റംബർ മാസയോഗം

കോങ്ങാട് ശാഖയുടെ സെപ്റ്റംബർ മാസ യോഗം 16/09/2026 ബുധനാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് ശ്രീ ടി പി അച്യുതാനന്ദൻ്റെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി എം പി ഉഷാദേവി പ്രാർഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസ്, ശ്രീമതി ഉഷാദേവി എന്നിവർ ചേർന്ന് പുരാണ പാരായണം ചെയ്തു. അധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ യോഗത്തിന് എത്തിച്ചേർന്നവരെ സ്വാഗതം ചെയ്തു സംസാരിച്ചു. സംസ്ഥാന സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് അസോസിയേഷൻ്റെ മെഡൽ ഓഫ് മെറിറ്റ് അവാർഡ് നേടിയ ശ്രീ […]

Read More

കോങ്ങാട് ശാഖാ വാർഷികം & സമാജം ഉത്തര മേഖല സമ്മേളനം

കോങ്ങാട് ശാഖയുടെ ഓണാഘോഷവും നാൽപതാം വാർഷികവും 30/08/2026 ഞായറാഴ്ച 9 മണിക്ക് മുൻ പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്ര പിഷാരടി കോങ്ങാട് മഞ്ചേരിക്കാവിലുള്ള മണീസ് ഓഡിറ്റോറിയം അങ്കണത്തിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ സർവ്വശ്രീ ജിനേഷ്, അനിൽ കൃഷ്ണൻ, ജയ കൃഷ്ണൻ എന്നിവർ ചേർന്ന് കേളി അവതരിപ്പിച്ചു. അതിരാവിലെ തന്നെ കുമാരിമാർ ആര്യ, അമേയ, ശ്രീമതി സംഗീത അനിൽ എന്നിവർ ചേർന്ന് മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. ശ്രീമതി ഉഷാദേവി, ശ്രീമതി ശ്രീദേവി പ്രഭാകരൻ […]

Read More

Santhakumari Pisharasyar

Kuravankunnathu Pisharath Santhakumari Pisharasyar, 85yrs, (Malathi Nivas, Karakkurussi) Passed away today (03/08/2026) Husband : Anupurath Pisharath (Late) Karunakara Pisharody Son : ManojDaughter in law : Mini Manoj Grand child: Jishnu Manoj Samskaram today (03/08/2026) evening 6pm at Ivormadam

Read More

കോങ്ങാട് ശാഖയുടെ 2026 ജൂലൈ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 26/07/26 ഞായറാഴ്ച 10 മണിക്ക് ഓൺലൈൻ ആയി പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ എം പി ഹരിദാസൻ പ്രാർത്ഥന ചൊല്ലി. ശ്രീ ഗോപാല പിഷാരോടി പുരാണ പാരായണം ചെയ്തു. ശ്രീ ടി പി അച്യുതാനന്ദൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച മുടവന്നൂർ പിഷാരത്ത് എം പി രവീന്ദ്രൻ, പെരുവനം തെക്കേ പിഷാരത്ത് ശ്രീധരൻ, ആറ്റൂർ പിഷാരത്ത് ഇന്ദിര പിഷാരസ്യാർ എന്നിവർക്ക് ആദരാഞ്ജലി […]

Read More

കോങ്ങാട് ശാഖ 2026 ജൂൺ മാസത്തെ യോഗം

കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ ഭരണ സമിതി യോഗം 16/06/26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഉഷാദേവി പ്രാർത്ഥന ചൊല്ലി പുരാണ പാരായണവും നിർവഹിച്ചു. ശ്രീ പി പി നാരായണൻ കുട്ടി സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരരോടി കേന്ദ്ര സംഗീത നാടക അക്കാദമിയുടെ “ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാർ 2024” ലഭിച്ച സമാജം അംഗം ശ്രീ കോട്ടക്കൽ പ്രദീപിനെ സ്വന്തം നിലയിലും കോങ്ങാട് ശാഖയുടെ പേരിലും അനുമോദിച്ചു. […]

Read More
Please wait...