Kuravankunnathu Pisharath Santhakumari Pisharasyar, 85yrs, (Malathi Nivas, Karakkurussi) Passed away today (03/08/2026) Husband : Anupurath Pisharath (Late) Karunakara Pisharody Son : ManojDaughter in law : Mini Manoj Grand child: Jishnu Manoj Samskaram today (03/08/2026) evening 6pm at Ivormadam

കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 26/07/26 ഞായറാഴ്ച 10 മണിക്ക് ഓൺലൈൻ ആയി പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീ എം പി ഹരിദാസൻ പ്രാർത്ഥന ചൊല്ലി. ശ്രീ ഗോപാല പിഷാരോടി പുരാണ പാരായണം ചെയ്തു. ശ്രീ ടി പി അച്യുതാനന്ദൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ അന്തരിച്ച മുടവന്നൂർ പിഷാരത്ത് എം പി രവീന്ദ്രൻ, പെരുവനം തെക്കേ പിഷാരത്ത് ശ്രീധരൻ, ആറ്റൂർ പിഷാരത്ത് ഇന്ദിര പിഷാരസ്യാർ എന്നിവർക്ക് ആദരാഞ്ജലി […]

കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ ഭരണ സമിതി യോഗം 16/06/26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഉഷാദേവി പ്രാർത്ഥന ചൊല്ലി പുരാണ പാരായണവും നിർവഹിച്ചു. ശ്രീ പി പി നാരായണൻ കുട്ടി സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരരോടി കേന്ദ്ര സംഗീത നാടക അക്കാദമിയുടെ “ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാർ 2024” ലഭിച്ച സമാജം അംഗം ശ്രീ കോട്ടക്കൽ പ്രദീപിനെ സ്വന്തം നിലയിലും കോങ്ങാട് ശാഖയുടെ പേരിലും അനുമോദിച്ചു. […]

കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ ഭരണ സമിതി യോഗം 16/06/26ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഉഷാദേവി പ്രാർത്ഥന ചൊല്ലി പുരാണ പാരായണവും നിർവഹിച്ചു.ശ്രീ പി പി നാരായണൻ കുട്ടി സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരരോടി കേന്ദ്ര സംഗീത നാടക അക്കാദമിയുടെ “ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാർ 2024” ലഭിച്ച സമാജം അംഗം ശ്രീ കോട്ടക്കൽ പ്രദീപിനെ സ്വന്തം നിലയിലും കോങ്ങാട് ശാഖയുടെ പേരിലും അനുമോദിച്ചു. കഴിഞ്ഞ […]

കോങ്ങാട് ശാഖാ ഭരണ സമിതിയുടെ ഏപ്രിൽ മാസ യോഗം 22/04/26 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നു. ശ്രീമതി ഉഷാദേവി എം പി പ്രാർത്ഥനയും, ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണവും നിർവഹിച്ചു. ശ്രീ അച്യുണ്ണി പിഷാരോടി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കലാമണ്ഡലം ബാലസുന്ദരൻ പ്രഥമ സ്മൃതിപഥ “അർപണം” പുരസ്കാരം നേടിയ സദനം രാമകൃഷ്ണനെയും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട് ജില്ലയിലെ കഥകളി സംഗീതം/ […]



