Home 2026 അഭിനന്ദനങ്ങൾ -രമേഷ് പിഷാരോടി

അഭിനന്ദനങ്ങൾ -രമേഷ് പിഷാരോടി

18
അഭിനന്ദനങ്ങൾ -രമേഷ് പിഷാരോടി

പിഷാരോടി എന്ന പേര് ജനകീയമാക്കിയ നമ്മുടെ അഭിമാനതാരവും അഭ്യുദയകാംക്ഷിയുമായ രമേഷ് പിഷാരോടി പാലക്കാടിൻെറ ജനപ്രതിനിധിയായതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്.

അഭിനന്ദനങ്ങൾ 💐💐

ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം

18 COMMENTS

  1. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രമേഷേട്ടാ… 👏👏💐💐
    ​സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വവും നമ്മുടെ പിഷാരോടി സമാജം എറണാകുളം ശാഖയിലെ അംഗവുമായ താങ്കളുടെ ഈ വിജയം പിഷാരോടി സമുദായത്തിന് തന്നെ വലിയൊരു അഭിമാനമാണ്.
    ​പുതിയ എം.എൽ.എ (MLA) എന്ന നിലയിലുള്ള താങ്കളുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്നും എപ്പോഴും തിളങ്ങാൻ താങ്കൾക്ക് സാധിക്കട്ടെ!

  2. എല്ലാ വിധ ആശംസകളും നേരുന്നു. MLA എന്ന നിലയിൽ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും അഭിവാദ്യങ്ങൾ നേരുന്നു.

  3. എല്ലാ വിധ ആശംസകളും, അഭിവാദ്യങ്ങളും നേരുന്നു.

  4. ഒരു പിഷാരോടി MLA ആയതിൽ അഭിമാനിക്കന്നു. അഭിനന്ദനങ്ങൾ.

  5. രമേശ് പിഷാരോടിക്ക് അഭിനന്ദനങ്ങൾ. ഒരു ഉത്തമനായി, ജാതീയതയ്ക്കും രാഷ്ട്രീയത്തിന്നും അതീതനായി നീതിയ്ക്കൂം ന്യായത്തിനും അനുസരണമായി പ്രവർത്തനം നടത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  6. Congratulations to Ramesh Pisharody on his getting elected to the Kerala Assemby from Palakkad. People of Palakkad are having lot of expectations on him and I hope he would come up to the same. I wish him all the best.

  7. രമേശിന് അഭിനന്ദനങ്ങൾ!
    – സരസ്വതി, ബാലേട്ടൻ – നാരായണീയം, തൃശ്ശൂർ

  8. Heartfelt Congrats to shree Ramesh Pisharody for the spectacular win as an MLA. Being a pisharody and a successful film actor the new positon of MLA is a new feather on your cap! Good wishes for a brighter miledtone and career in life and politics!
    Dr S M Satheesan
    Kuttamassery, Aluva

LEAVE A REPLY

Please enter your comment!
Please enter your name here