Home 2026 പിഷാരോടി സമാജം 49ാo കേന്ദ്ര വാർഷിക സമ്മേളനം

പിഷാരോടി സമാജം 49ാo കേന്ദ്ര വാർഷിക സമ്മേളനം

0
പിഷാരോടി സമാജം 49ാo കേന്ദ്ര വാർഷിക സമ്മേളനം

പ്രിയപ്പെട്ട അംഗങ്ങളെ,

പിഷാരോടി സമാജത്തിൻെറ 49ാo കേന്ദ്ര വാർഷിക സമ്മേളനം 2026 മെയ് 24, ഞയറാഴ്ച്ച രാവിലെ 9:30 ന് ഗുരുവായൂരിൽ പിഷാരോടി സമാജം ഗസ്റ്റ് ഹൗസ് ദേവധേയം ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. അതോടൊപ്പം തുളസീദളം, പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി, പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്‌മെന്റ് ട്രസ്റ്റ് എന്നിവയുടെ വാർഷിക പൊതുയോഗങ്ങളും നടത്തുന്നതാണ്.

വാർഷിക പൊതുയോഗത്തിന് ഏവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്,

എ രാമചന്ദ്ര പിഷാരോടി
പ്രസിഡണ്ട്

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി.

എ അജയകുമാർ
സെക്രട്ടറി, PE&WS

കെ പി രവി
സെക്രട്ടറി, PP&TDT

ആർ പി രഘുനന്ദനൻ
മാനേജർ, തുളസീദളം

കാര്യ പരിപാടികൾ


24/05/2026 ഞയറാഴ്ച്ച

9:30 am
പതാക ഉയർത്തൽ
റെജിസ്ട്രേഷൻ

10:00 am
പിഷാരോടി സമാജം 49ാo കേന്ദ്ര വാർഷിക പൊതു യോഗം

പ്രാർത്ഥന:

സ്വാഗതം – ശ്രീ സി പി രാമചന്ദ്രൻ , വൈസ് പ്രസിഡണ്ട്, പിഷാരോടി സമാജം

അനുശോചനം:

അദ്ധ്യക്ഷ പ്രസംഗം – ശ്രീ എ രാമചന്ദ്ര പിഷാരോടി, പ്രസിഡണ്ട്

  • 2025-26 ലെ പ്രവർത്തന റിപ്പോർട്ട്‌ – കെ പി ഹരികൃഷ്ണൻ, – ജനറൽ സെക്രട്ടറി
  • വാർഷിക കണക്ക് അവതരണം – ശ്രീ എ പി രവീന്ദ്രൻ, ട്രഷറർ
  • റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് അംഗീകരിക്കൽ

തുളസീദളം

2025 – 26 വർഷത്തെ കണക്ക് ~ ശ്രീ ആർ പി രഘുനന്ദനൻ , മാനേജർ

റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് അംഗീകരിക്കൽ

തുളസീദളം കലാസാംസ്ക്കാരിക സമിതി അവലോകനം
ശ്രീ ഗോപൻ പഴുവിൽ, സെക്രട്ടറി

കൃതജ്ഞത : ശ്രീ വി എം ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി, പിഷാരോടി സമാജം

11:00 am
പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റി വാർഷിക സമ്മേളനം

സ്വാഗതം : ശ്രീ വി പി മധു, വൈസ് പ്രസിഡണ്ട്, PE&WS

അദ്ധ്യക്ഷൻ: ശ്രീ എ രാമചന്ദ്ര പിഷാരോടി, പ്രസിഡണ്ട്

2025 – 26 ലെ വാർഷിക റിപ്പോർട്ട്‌ – ശ്രീ അജയകുമാർ, സെക്രട്ടറി

  • വാർഷിക കണക്ക് – ശ്രീ രാജൻ എ പിഷാരോടി, ട്രഷറർ
  • റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് അംഗീകരിക്കൽ

കൃതജ്ഞത: ശ്രീ ആനന്ദകുമാർ, ജോ സെക്രട്ടറി, PE&WS

12:00 pm

പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്‌മെന്റ് ട്രസ്റ്റ് വാർഷികം

സ്വാഗതം : ശ്രീ രാജൻ രാഘവൻ, വൈസ് പ്രസിഡണ്ട്, PP&TDT

അദ്ധ്യക്ഷൻ : ശ്രീ എ രാമചന്ദ്ര പിഷാരോടി, പ്രസിഡണ്ട്

  • 2025 – 26 ലെ വാർഷിക റിപ്പോർട്ട്‌ – ശ്രീ കെ പി രവി, സെക്രട്ടറി
  • വാർഷിക കണക്ക് – ശ്രീ എ പി ഗോപി, ട്രഷറർ
  • റിപ്പോർട്ടും കണക്കും ചർച്ച ചെയ്ത് അംഗീകരിക്കൽ

കൃതജ്ഞത – ശ്രീ പി മോഹനൻ, ജോ. സെക്രട്ടറി, PP&TDT

LEAVE A REPLY

Please enter your comment!
Please enter your name here