പിഷാരോടിസമാജം വടക്കാഞ്ചേരി ശാഖയുടെ വാർഷികവും ഓണാഘോഷവും 20/09/2026 ന് വെങ്ങാനല്ലൂരിലുള്ള ശ്രീ. ബാലചന്ദ്രന്റെ വസതിയായ “നന്ദന”ത്തിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ ഗൃഹനാഥ പ്രസന്ന ബാലചന്ദ്രൻ ഭദ്രദീപം കൊളുത്തി.കുമാരി അഖില പ്രാർത്ഥന ചൊല്ലി. പത്മിനി പിഷാരസ്യാർ,സാവിത്രി പിഷാരസ്യാർ ഷീബ പിഷാരസ്യാർ എന്നിവർ ചേർന്ന് നാരായണീയം 38 ആം ദശകം ചൊല്ലി. ഗൃഹനാഥൻ ശ്രീ .ബാലചന്ദ്രൻ യോഗത്തിൽ വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ശ്രീ .എ പി രാജൻ അദ്ധ്യക്ഷൻആയിരുന്നു. ശാഖാ അംഗമായ […]

Parakkad Pisharath Kunjan Pisharody (P K Pisharody) 97years passed away today, 14-06-26 in Chennai.Wife: Chenganikkatt Pisharath Thankam Pisharasiar.Children: Geetha, SudhaChildren’s spouses: Late Dhanasekharan, A P SatyaseelanSamskaram is planned for tomorrow ( 15/06/2026) morning at Chennai.

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 20.3.26 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ. എ .പി .രാജന്റെ വസതിയായ “ശ്രീ വിലാസിൽ” വച്ച് നടന്നു.വൈസ് പ്രസിഡൻറ് ശ്രീ വി പി ഗോപിനാഥൻ അധ്യക്ഷൻ ആയിരുന്നു. ശ്രീമതി രമ പിഷാരസ്യാർ ഭദ്രദീപം കൊളുത്തി.പത്മിനി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ എ പി രാജൻ യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഈ കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും പ്രത്യേകിച്ച് ശാഖാ […]

Attur Pisharath Saraswathi Pisharasiar (95) passed away on 25-8-2025 at 9:30pm. Husband : Akathiyoor Pisharath Late Narayana Pisharody Children: Ashok(son), Prabha (daughter). Son-in-law : Anayath Pisharath UnnikrishnanDaughter-in-law: Lesley Ashok Samskaram to be held at 12:00 noon on 26-8-2025 at Residence (Attur) ആറ്റൂർ പിഷാരത്ത് സരസ്വതി പിഷാരസ്യാർ (95) 25-08-2025നു രാത്രി 9:30-ന് നിര്യാതയായി. ഭർത്താവ് : അകതിയൂർ പിഷാരത്ത് പരേതനായ […]



