തൃശൂർ ശാഖ 2026 ജൂലൈമാസ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ജൂലൈ 19 ഞായറാഴ്ച്ച വൈകീട്ട് 4 ന് പുറനാട്ടുകര ശ്രീ എം പി ശ്രീകുമാറിന്റെ വസതി സരയുവിൽ വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ മാസ്റ്റർ നവനീത് കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. രാമായണം 34,35 ദശകങ്ങൾ ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ശാരദാമണി, ശ്രീമതി സരയൂ ഉണ്ണികൃഷ്ണൻ, സർവ്വശ്രീ സി പി അച്യുതൻ, ജി ആർ ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് […]

Read More

Kavassery Pisharath Radhakrishnan

Kavassery Pisharath Radhakrishnan ( Soman), 85 yrs, passed away today (06/07/2026) evening at his residence near Thrikkayil Sreekrishna temple, Varandarappilli Wife : Pottayil Pisharath Santha Children : Sreedevi, Venugopal, Deepa Spouse of Children: Sajith, Geetha, Vinod Samskaram : Tomorrow (07/07/2026) 11 am at Paramekkavu Santhighat വരന്തരപ്പിള്ളി തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം കാവശ്ശേരി പിഷാരത്ത് രാധാകൃഷ്ണന്‍ (സോമന്‍) […]

Read More

തൃശ്ശൂർ ശാഖ 2026 ജൂൺ മാസയോഗം

2026 ജൂൺ 21-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് പുങ്കുന്നം, പുഷ്പഗിരി, വിജയ് സായ് നികേതൻ, ഫ്ലാറ്റ് 9-B-ൽ ശ്രീ കെ.പി. ശ്രീകുമാറിന്റെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ പി ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തൃശ്ശൂർ ശാഖയുടെ പ്രതിമാസ യോഗത്തിൽ കുമാരി ദീപിക ശ്രീകുമാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപകുമാർ, ശ്രീമതി രാധിക ശ്രീകുമാർ, ശ്രീ അച്യുതൻ സി.പി. എന്നിവർ ചേർന്ന് നാരായണീയം 26-ാം അധ്യായം പാരായണം ചെയ്യുകയും, […]

Read More

തൃശ്ശൂർ ശാഖയുടെ 2026 ഫെബ്രുവരി മാസത്തെ യോഗം

തൃശൂർ ശാഖയുടെ പ്രതിമാസ യോഗവും അതോടൊപ്പം കേന്ദ്ര ഭരണ സമിതിയുടെ മദ്ധ്യ മേഖല സമിതി യോഗവും സംയുക്തമായി ഫെബ്രുവരി 8 ന് സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ സി പി അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.ശ്രീ സി പി അച്യുതൻ, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി എ പി സരസ്വതി, ശ്രീമതി ജയാ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 22മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. അടുത്ത കാലത്ത് ഈ ലോകം […]

Read More

മാധവ് രാമദാസിന്റെ പുതിയ സിനിമ ആഴിയുടെ ട്രെയ്‌ലർ

മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ വൈവിധ്യമാർന്ന മൂന്ന് മലയാള ചലച്ചിത്രങ്ങൾക്കു ശേഷം തമിഴ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കാലെടുത്തു വെക്കുകയാണ് ശ്രീ മാധവ് രാമദാസൻ. ഈ മാസം, അതായത് February 27 ന് തിയേറ്ററുകളിൽ എത്തുന്ന ആർ ശരത് കുമാർ നായകനായ ആഴി എന്ന തമിഴ് സിനിമയാണ് മാധവ് രാമദാസ് സംവിധാനം നിർവ്വഹിക്കുന്ന അടുത്ത ചിത്രം. ആഴി യുടെ official Trailer കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. മാധവ് രാമദാസിന് പിഷാരോടി സമാജം, തുളസീദളം, […]

Read More
Please wait...