Thriprayar Padinjare Pisharath Raghavan(77 Yrs), Sreepadam Pisharam, Palace Road, Urakam, Cherpu passed away today, 19-08-2025 evening. Wife: Peruvanam Vadakke Pisharath Sujatha Children: Ramya, Raghuram Children’s spouses: Pramod, Srilakshmi Siblings: Late Ramankutty, Late Gopi & Late Damodaran Samskaram – The mortal remains will reach the residence at Urakam on Thursday (21-08-2025) around 9:00 AM. The funeral […]

Sukapurath Madathil Vilasini (88) Passed away on 09 August 2025 (Saturday) at 10:30 AM at Poothole, Thrissur. Siblings: Samskaram:The cremation will be held on 10 August 2025 (Sunday) at 9:00 AM at Paramekkavu Shanthi Ghat, Thrissur.

തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം 20/07/2025 ന് കോലഴി പൂവണി ശ്രീ ഓമനക്കുട്ടന്റെ “പിഷാരം” വസതിയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കുമാരി മീനു ഓമനക്കുട്ടന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 14 മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും സമാജം പ്രവർത്തനങ്ങളുടെ വലിയൊരു ശക്തിയുമായിരുന്ന എം പി സുരേന്ദ്രൻ മാഷിന്റെയും അതോടൊപ്പം ഇക്കഴിഞ്ഞ […]
തൃശൂർ ശാഖയുടെ ജൂൺ മാസ യോഗം 2025 ജൂൺ 15-ന് തൃശൂർ ഷൊർണ്ണൂർ റോഡിലുള്ള ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതിയായ ചിത്രശാലയിൽ ചേർന്നു. യോഗം വൈസ് പ്രസിഡന്റ് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. കുമാരി മീരയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. തുടർന്ന്, ശ്രീമതി എ.പി. സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി.പി. അച്യുതൻ എന്നിവർ നേതൃത്വം നൽകവെ, നാരായണീയം 13-മത് ദശകം മുഴുവൻ അംഗങ്ങളും ചേർന്ന് ചൊല്ലി. ഡോ. പ്രവീൺ എല്ലാവർക്കും ഹൃദയപൂർവ്വം […]
തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം 18/05/2025 ന് കിഴക്കുമ്പാട്ടുകര ശ്രീ ജി ആർ ഗോവിന്ദിന്റെ വസതി രാഗസുധയിൽ വെച്ച് പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ ജി ആർ ഗോവിന്ദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി ഉഷ ചന്ദ്രന്റെ നേതൃത്വത്തിൽ നാരായണീയം 12 ആം ദശകം എല്ലാവരും ചേർന്ന് ചൊല്ലി. തിപ്പിലിശ്ശേരി രാധാമണി പിഷാരസ്യാർ അടക്കം ഇക്കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച എല്ലാവരുടെയും സ്മരണകളിൽ മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ഈ […]
