മഞ്ഞളൂർ തെക്കേ പിഷാരത്ത് നാരായണൻകുട്ടി (ദേവൻ) (83) 29-04-2026-ന് ഡൽഹിയിൽ നിര്യാതനായി. ഭാര്യ : വാൽവെച്ചഗോഷ് ഠം കുന്നത്തു പിഷാരത്ത് പരേതയായ ഇന്ദിര പിഷാരസ്യാർ മക്കൾ: സിന്ധു എൻ. പിഷാരടി, ബിന്ദു Manjaloor Thekke PisharathNarayanan Kutty (Devan)(Aged 83) Passed away on29th April 2026at Delhi Wife:Late Valvechagoshtam Kunnathu PisharathuIndira Pisharasyar Daughters:Sindhu N. PisharodyBindhu

ബാംഗളൂർ കുന്നലഹള്ളി, പവാനി അപ്പാർട്ട്മെന്റ് നിവാസിയായ ടി. വിജയൻ പിഷാരടി (67) ഇന്ന്, 24-04-2026ന് നിര്യാതനായി. പാഴൂർ പിഷാരത്ത് പരേതനായ സി നാരായണ പിഷാരോടിയുടെയും തൃശൂർ കിഴക്കെ തൊണ്ണങ്ങാമത്ത് പിഷാരത്ത് പരേതയായ പത്മാവതി പിഷാരസ്യാരുടെയും മകനാണ് ഭാര്യ: കുറുവട്ടൂർ പിഷാരത്ത് ശൈലജമകൾ: സ്നേഹമരുമകൻ: ശ്രേയസ് സഹോദരങ്ങൾ:അജയൻ ടി., ജയശ്രീ സംസ്കാരം:25/04/2026 ശനിയാഴ്ച വൈകിട്ട് 3 മണിക്ക്പനത്തൂർ വൈദ്യുത ശ്മശാനത്തിൽ നടത്തപ്പെടുന്നതാണ്. T. Vijayan Pisharadi (67), a resident of Kundalahalli, Bangalore, passed away on […]

Sangeetha Ratnam K. P. Govinda Pisharodi Bhagavathar Paloor Madham (Thekke Pisharath) K. P. Govinda Pisharodi Bhagavathar was a distinguished disciple of the legendary Chembai Vaidyanatha Bhagavathar. Born to Karunakara Pisharodi and Irinjalakuda Krishna Pisharath Narayani Pisharasyar, he was a prodigy in Carnatic music. From the age of sixteen, he took up music teaching as his […]

Aravind Kuttikrishnan, a resident of Vasai, Mumbai, is an emerging young singer with a promising future in music. He is the son of Paloor Puthen Pisharath Kuttikrishnan and Thenari Pisharath Rajasree. Aravind began his formal training in music at the age of three and has performed on several platforms, including events organized by the Pisharody […]

S. R. Sanjiv is an experienced Assistant Professor and Head of the Department of Journalism and Mass Communication at Mar Ivanios College, Thiruvananthapuram, with a rich background in the media industry. He possesses expertise in broadcasting, storytelling, visual communication, and communication research. His areas of interest include development communication, public finance, economy, politics, and cinema. […]


