22.8 C
Thrissur
Sunday, December 7, 2025

കൊടകര ശാഖ – 2025 ജൂലൈ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 20-7 -2025 ന് കോടാലി വല്ലച്ചിറ പിഷാരത്ത് പി പി രാധാകൃഷ്ണന്റെ ഭവനമായ അർച്ചനയിൽ നടന്നു.ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ 3 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കേന്ദ്ര സമാജം വൈസ് പ്രസിഡൻ്റ്, PE&WS എഡ്യുക്കേഷൻ അവാർഡ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും പട്ടാമ്പി ശാഖ സെക്രട്ടറിയുമായ M P സുരേന്ദ്ര പിഷാരടി, നായത്തോട് പിഷാരത്ത് രാമ പിഷാരടി, ചെങ്ങാനിക്കാട്ടു […]

Read More
Please wait...

Media