Vellarakkad Pisharath Sasi, 61yrs, (S/o Vellarakkad Pappu Pisharasyar) Passed away today (16/08/26) morning 6.15 am at his residence at Guruvayoor Wife: Cherukunnu Pisharath Parvathi (Counsilor, Ward 27, Guruvayur Municipality) Children: Ashwathi, Ashwin Son in law : Devavrathan Siblings: Jayaraman (Mumbai), Achuthan (Chennai), Sreenarayanan (Mumbai), Asha ( Aurangabad) Samskaram: Tomorrow (17/08/26) Morning 10am at Guruvayur Municipality […]

പിഷാരോടി സമാജം ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 13-06-2026 ഉച്ചക്ക് 4 മണിക്ക് ശ്രീശൈലത്തിൽ വച്ച് നടന്നു.കുമാരി വേദിക സരീഷിൻ്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും ഗൃഹനാഥൻ പി .ജയൻ സ്വാഗതം ചെയ്തു. കഴിഞ്ഞ യോഗത്തിന് ശേഷം നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മൗന പ്രാർത്ഥന നടത്തി. പ്രസിഡൻ്റ് ശ്രീമതി വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ശാഖയുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ചർച്ച നടന്നു. […]

ഗുരുവായൂർ പിഷാരോടി സമാജത്തിന്റെ 2025 -2026 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 29th ഞായറാഴ്ച രാവിലെ 11 മണിയോടെ ഗുരുവായൂർ പിഷാരോടി സമാജം ഹാളിൽ വച്ച് പ്രസിഡന്റ് ശ്രീമതി ഐ .പി .വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സിനിതാ സരീഷിന്റെ പ്രാത്ഥനയോടെ യോഗം തുടങ്ങി . യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ,.ഗസ്റ്റ് ഹൗസ് സെക്രട്ടറി ശ്രീ രവി, ഗസ്റ്റ് ഹൗസ് ട്രഷറർ ശ്രീ എ പി ഗോപി തുടങ്ങിയവരേയും എല്ലാ […]

Akathiyoor Puthumanasseri Pisharath Janaki Pisharasiar(Janu-94 Yrs) passed away today, 19-08-2025 morning at 4:30AM at Hyderabad. Husband: Kuttamasseri Pisharath Late Ramankutty Pisharody. Children: Madhu, Ramakrishnan and Anand. Children’s spouses:Narayanan, Asha, Sabitha. Sibling: Late- Madhavi Kutty, Late- Devaki. Samskaram tomorrow at 10 AM at Hyderabad. അകതിയൂർ പുതുമനശ്ശേരി പിഷാരത്ത് ജാനകി പിഷാരസ്യാർ (Janu-94) ഇന്ന്, 19-08-2025 4.30AMന് ഹൈദരാബാദിൽ നിര്യാതയായി. ഭർത്താവ്: […]



