എറണാകുളം ശാഖ 2026 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

പിഷാരോടി സമാജംഎറണാകുളം ശാഖ പ്രതിമാസ യോഗവും ഓണാഘോഷവും – സെപ്റ്റംബർ 2026 പിഷാരോടി സമാജം സെപ്റ്റംബർ മാസത്തെ യോഗവും ഓണാഘോഷവും കുടുംബസംഗമവും 06-09-2026 ന് ചേരാനെല്ലൂർ NSS ഹാളിൽ വെച്ച് നടത്തി. ശാഖയിലെ മുതിർന്ന അംഗം ബേബി രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി.ശ്രീമതി ഉഷ നാരായണൻ ഈശ്വരപ്രാർത്ഥന ചൊല്ലി.ശ്രീ ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു.കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു.അധ്യക്ഷപ്രസംഗത്തിൽ പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടി കൊടകര ഗോവിന്ദപുരം ക്ഷേത്രത്തിന്റെ വികസന പദ്ധതികകളെക്കുറിച്ച് […]

Read More

എറണാകുളം ശാഖ 2026 ആഗസ്റ്റ്മാസ യോഗം

പിഷാരടി സമാജം എറണാകുളം ശാഖയുടെ പ്രതിമാസ യോഗം 9-8-26 ന് കങ്ങരപ്പടി ഹരിത നഗരിയിലെ ശ്രീ ടി.പി. നാരായണന്റെ വസതിയായ വൃന്ദാവനത്തിൽ വെച്ച് ചേർന്നു.അജണ്ട വായിച്ച് അംഗീകരിച്ചു. ഗൃഹത്തിൽ കെടാവിളക്ക് വെച്ചിരുന്നു.പിന്നീട് ശ്രീമതി ഉഷ നാരായണൻ നാരായണീയ പാരായണവും ഗൃഹനാഥ ചന്ദ്രിക ഈശ്വര പ്രാർത്ഥനയും ചൊല്ലി. ശ്രീ ടി.പി. നാരായണൻ എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങൾക്ക് അനുശോചനം അറിയിച്ച് മൗനം ആചരിച്ചു. എക്സിക്യൂട്ടീവ് യോഗ റിപ്പോർട്ട് അവതരിച്ചു ഓണാഘോഷത്തിന് സ്പോൺസർമാരെ […]

Read More

Vennimala Pisharath Rathi Devi

എറണാകുളം തെക്കൻ ചിറ്റൂർ പടിഞ്ഞാറെ പിഷാരത്ത് ശ്രീജയത്തിൽ പരേതനായ നന്ദകുമാറിന്റെ സഹധർമിണി രതിദേവി (69 വയസ്സ് ) (പരേതരായ മൂവാറ്റുപുഴ ശ്രീവിലാസിൽ കെ. നാരായണ പിഷാരോടിയുടെയും വെന്നിമല പിഷാരത്ത് ദേവകി പിഷാരസ്യരുടെയും മകൾ) 24/04/2026ന് അന്തരിച്ചു. സഹോദരങ്ങൾ: ജയരാജ്‌, വത്സലകുമാരി പരേതരായ സുശീലാദേവി, ജഗദീശ്. സംസ്ക്കാരം – നാളെ (25/04/2026) ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തിൽ Vennimala Pisharath Rathi Devi, 69 yrs, passed away today (24/04/2026). D/o. (late) K […]

Read More

Dr. K P Harikrishnan

Thekkan Chittoor Kizhakke Pisharath Harikrishnan, 63 yrs, (Rtd. Professor, Dept of Physics, Cochin College) passed away yesterday (16/04/2026) at Medan. He met with an accident in Indonesia. Dr K P Harikrishnan was Visiting Professor in Center for Astro Physics, Pune and in various International Universities. Parents: Thrissur Anayath Pisharath (late) Rama Pisharody and Thekkan chittoor […]

Read More

എറണാകുളം ശാഖയുടെ 2026 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ മാർച്ച് മാസ് യോഗം മാർച്ച് 8 വൈകിട്ട് 3 മണിക്ക് ശ്രീ പി ബി രാംകുമാറിൻ്റെ വസതിയിൽ വച്ച് നടത്തി.ശ്രീമതി രമാദേവി ഭദ്രദീപം കൊളുത്തിയതോടെ യോഗ നടപടികൾ ആരംഭിച്ചു.ശ്രീമതിമാരായ ഇന്ദിരയും ലീലയും ചേർന്ന് നാരായണീയ പാരായണം ചെയ്തു. കുമാരി ശ്രീനന്ദ രാംകുമാർ പ്രാർത്ഥന ചൊല്ലി.ശ്രീമതി രമാദേവി യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. വനിത ദിനത്തിൽ വനിതകൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഈ യോഗം വൈസ് പ്രസിഡണ്ട് അനിത രവീന്ദ്രൻ വനിതാദിന ആശംസകൾ […]

Read More
Please wait...