21 C
Thrissur
Saturday, January 31, 2026

ചൊവ്വര ശാഖ 2025 ജൂലൈ മാസ യോഗം

ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 27/07/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30 മണിക്ക് ചൊവ്വര ശ്രീ രഘുനന്ദനൻ്റെ വസതിയായ ശ്രീനികേതനിൽ വെച്ച്പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശീമതി ലതയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. നമ്മുടെ ശാഖാംഗം ശ്രീ. D. R. പിഷാരടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കൂടാതെ മുൻ കേന്ദ്ര ഭാരവാഹിയും പട്ടാമ്പി ശാഖാ സെക്രട്ടറി യുമായിരുന്ന ശ്രീ.സുരേന്ദ്രൻ മാഷിൻ്റെ നിര്യാണത്തിലും […]

Read More
Please wait...

Media