22.8 C
Thrissur
Sunday, December 7, 2025

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

പിഷാരോടി സമാജം സംയുക്ത ഭരണസമിതി യോഗം പിഷാരോടി സമാജം, PE & WS, PP & TDT, തുളസീദളം എന്നീ ഉപസംഘങ്ങളുടെയും ശാഖാ സെക്രട്ടറിമാരുടെയും പ്രസിഡണ്ടുമാരുടെയും സംയുക്ത ഭരണസമിതി യോഗം 2025 ജൂൺ 22-ാം തീയതി ഞായറാഴ്ച രാവിലെ 10.30ന് Thrissur-ലെ സമാജം ആസ്ഥാനമന്ദിരത്തിൽ നടന്നു. സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പുതിയ ഭരണസമിതിയുടെ ആദ്യ സംയുക്ത ഭരണസമിതി യോഗമായതിനാൽ, പ്രസിഡണ്ടിൻെറ നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തിയശേഷം യോഗ നടപടികൾ ആരംഭിച്ചു. […]

Read More
Please wait...