Home June 2026 അഭിനന്ദനങ്ങൾ-ഡോ. ഋഷിദേവ്

അഭിനന്ദനങ്ങൾ-ഡോ. ഋഷിദേവ്

8
അഭിനന്ദനങ്ങൾ-ഡോ. ഋഷിദേവ്

ജവഹർലാൽ നെഹറു യൂണിവേഴ്സിറ്റിയുടെ (ജെഎൻ യു ) സ്‌കൂൾ ഓഫ് കംമ്പ്യൂട്ടേഷണൽ ആൻ്റ് ഇൻ്റഗരേറ്റഡ് സയൻസിൽ നിന്നും ഗവേഷണ ബിരുദം കരസ്ഥമാക്കിയ ഡോ. ഋഷിദേവ്, ചെമ്മലശ്ശേരി ഉഷസ്സിൽ (ചെറുകാട്ട് പിഷാരം ) ഡോ എം പി നാരായണനുണ്ണിയുടേയും തിരുനാവായ നടുവിൽപാട്ട് പിഷാരത്ത് എൻ പി ശ്രീലതയുടേയും മകനാണ് .

8 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here