Home News ഡോക്ടർ അനു ശ്രീകാന്തിന് അഭിനന്ദനങ്ങൾ

ഡോക്ടർ അനു ശ്രീകാന്തിന് അഭിനന്ദനങ്ങൾ

10
ഡോക്ടർ അനു ശ്രീകാന്തിന് അഭിനന്ദനങ്ങൾ

ഡോക്ടർ അനു ശ്രീകാന്തിന് അഭിനന്ദനങ്ങൾ..

ക്ലിനിക്കൽ ഇമ്മ്യുണോളജി ആൻഡ് റൂമറ്റോളജി ഡോക്ടറേറ്റ് നാഷണൽ ബോർഡ് പരീക്ഷയിൽ ഒറ്റപ്പാലം ഭരതിൽ ഡോക്ടർ അനു ശ്രീകാന്ത് ഒന്നാം റാങ്ക് നേടി. ഭർത്താവ് ഡോക്ടർ കെ ടി ശ്രീകാന്ത് (തൃശൂർ അമല ഹോസ്പിറ്റൽ). മക്കൾ ധ്യാൻ, ധ്വനി.

തുളസീദളത്തിൽ സ്ഥിരമായി എഴുതാറുള്ള എഴുത്തുകാരൻ ശ്രീ ശ്രീപ്രകാശ് ഒറ്റപ്പാലത്തിന്റെയും (കണ്ണൂർ ചെറുകുന്ന് തെക്കേ വീട്ടിൽ പിഷാരം) കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് ശ്രീമതി വത്സല ശ്രീപ്രകാശിന്റെയും മകളാണ്.

ഡോക്ടർ അനു ശ്രീകാന്തിനു സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

10 COMMENTS

  1. Dr. Anu Sreekath നു അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു.

  2. അനുവിനും മാതാപിതാക്കൾക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐

LEAVE A REPLY

Please enter your comment!
Please enter your name here