എറണാകുളം തെക്കൻ ചിറ്റൂർ പടിഞ്ഞാറെ പിഷാരത്ത് ശ്രീജയത്തിൽ പരേതനായ നന്ദകുമാറിന്റെ സഹധർമിണി രതിദേവി (69 വയസ്സ് ) (പരേതരായ മൂവാറ്റുപുഴ ശ്രീവിലാസിൽ കെ. നാരായണ പിഷാരോടിയുടെയും വെന്നിമല പിഷാരത്ത് ദേവകി പിഷാരസ്യരുടെയും മകൾ) 24/04/2026ന് അന്തരിച്ചു.
സഹോദരങ്ങൾ: ജയരാജ്, വത്സലകുമാരി പരേതരായ സുശീലാദേവി, ജഗദീശ്.
സംസ്ക്കാരം – നാളെ (25/04/2026) ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തിൽ
Vennimala Pisharath Rathi Devi, 69 yrs, passed away today (24/04/2026).
D/o. (late) K Narayana pisharady, Sreevilas Muvattupuzha and Vennimala Pisharath (late) Devaki Pisharasiyar
Husband : South Chittoor Padinjare Pisharath (Late) Nandakumar
Siblings: Jayaraj, Valsala kumari, (Late) Suseeladevi, (Late) Jagatheesh
Samskaram : Tomorrow (25/04/2026) 1pm at Pachalam crematorium, Ernakulam
Aasharanjalikal
Condolences to the bereaved family of late Rahi Devi. Prayers for the moksha prapthi of the departed soul.
Condolences to the bereaved families 🙏
My heartfelt condolences share to the family. RIP…..
Condolences to the bereaved families
Aadaraanjalikal
Heartfelt condolences to the bereaved families. May her soul rest in eternal peace
ആദരാഞ്ജലികൾ….. പ്രണാമം 🙏🙏🙏
Heartfelt condolences to the bereaved family
May the soul of the departed attain Salvation
K JAYAKUMAR
SYAMALA JAYAKUMAR
Heartfelt Condolences to the bereaved family. Om Shanti 🙏