Thriprayar Padinjare Pisharath Raghavan(77 Yrs), Sreepadam Pisharam, Palace Road, Urakam, Cherpu passed away today, 19-08-2025 evening.
Wife: Peruvanam Vadakke Pisharath Sujatha
Children: Ramya, Raghuram
Children’s spouses: Pramod, Srilakshmi
Siblings: Late Ramankutty, Late Gopi & Late Damodaran
Samskaram – The mortal remains will reach the residence at Urakam on Thursday (21-08-2025) around 9:00 AM. The funeral will be held at 12:00 noon at Paramekkavu Shanthi Ghatt.
തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് രാഘവൻ (77 വയസ്), ശ്രീപാദം പിഷാരം,പാലസ് റോഡ്, ഊരകം, ചേർപ്പ് ഇന്ന് 19-08-2025 വൈകുന്നേരം നിര്യാതനായി.
ഭാര്യ : പെരുവനം വടക്കെ പിഷാരത്ത് സുജാത
മക്കൾ : രമ്യ, രഘുറാം
മരുമക്കൾ : പ്രമോദ്, ശ്രീലക്ഷ്മി
സഹോദരങ്ങൾ : പരേതനായ രാമൻകുട്ടി, പരേതനായ ഗോപിയും പരേതനായ ദാമോദരനും
ഭൗതിക ദേഹം വ്യാഴാഴ്ച (21-08-2025 ) രാവിലെ 9.00 മണിയോടു കൂടി ഊരകത്തുള്ള വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12.00 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.
.