Akathiyoor Puthumanasseri Pisharath Janaki Pisharasiar(Janu-94 Yrs) passed away today, 19-08-2025 morning at 4:30AM at Hyderabad.
Husband: Kuttamasseri Pisharath Late Ramankutty Pisharody.
Children: Madhu, Ramakrishnan and Anand.
Children’s spouses:Narayanan, Asha, Sabitha.
Sibling: Late- Madhavi Kutty, Late- Devaki.
Samskaram tomorrow at 10 AM at Hyderabad.
അകതിയൂർ പുതുമനശ്ശേരി പിഷാരത്ത് ജാനകി പിഷാരസ്യാർ (Janu-94) ഇന്ന്, 19-08-2025 4.30AMന് ഹൈദരാബാദിൽ നിര്യാതയായി. ഭർത്താവ്: കുട്ടമശ്ശേരി പിഷാരത്ത് പരേതനായ രാമൻകുട്ടി പിഷാരടി
മക്കൾ: മധു, രാമകൃഷ്ണൻ, ആനന്ദ്.
മരുമക്കൾ :നാരായണൻ, ആശ, സബിത.
സഹോദരങ്ങൾ പരേതയായ മാധവിക്കുട്ടി, പരേതയായ ദേവകി.
സംസ്കാരം നാളെ ഹൈദരാബാദിൽ രാവിലെ 10AM നു