Site icon Pisharody Samajam

Janaki Pisharasiar

Akathiyoor Puthumanasseri Pisharath Janaki Pisharasiar(Janu-94 Yrs) passed away today, 19-08-2025  morning at 4:30AM at Hyderabad.

Husband: Kuttamasseri Pisharath Late Ramankutty Pisharody.

Children: Madhu, Ramakrishnan and Anand.

Children’s spouses:Narayanan, Asha, Sabitha.

Sibling: Late- Madhavi Kutty, Late- Devaki.

Samskaram tomorrow at 10 AM at Hyderabad.


അകതിയൂർ പുതുമനശ്ശേരി പിഷാരത്ത് ജാനകി പിഷാരസ്യാർ (Janu-94)  ഇന്ന്, 19-08-2025 4.30AMന് ഹൈദരാബാദിൽ നിര്യാതയായി. ഭർത്താവ്:  കുട്ടമശ്ശേരി പിഷാരത്ത് പരേതനായ രാമൻകുട്ടി പിഷാരടി

മക്കൾ: മധു, രാമകൃഷ്ണൻ, ആനന്ദ്.

മരുമക്കൾ :നാരായണൻ, ആശ, സബിത.

സഹോദരങ്ങൾ പരേതയായ മാധവിക്കുട്ടി, പരേതയായ ദേവകി.

സംസ്കാരം നാളെ ഹൈദരാബാദിൽ രാവിലെ 10AM നു

Exit mobile version