22.8 C
Thrissur
Sunday, December 7, 2025

January

മുംബൈ ശാഖ 447മത് ഭരണസമിതി യോഗം

തീയതി: 12-01-2025സമയം: രാവിലെ 11.30മാധ്യമം: വീഡിയോ കോൺഫറൻസ്അദ്ധ്യക്ഷത: ശ്രീ എ.പി. രഘുപതി (പ്രസിഡന്റ്) യോഗം ശ്രീ പി. വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. 1. അനുശോചനംഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും, സമുദായാംഗങ്ങൾക്കും, മറ്റു പ്രമുഖ വ്യക്തികൾക്കും യോഗം അനുശോചനം രേഖപ്പെടുത്തി. 2. മുൻ...
spot_imgspot_img