Kavassery Pisharath Radhakrishnan ( Soman), 85 yrs, passed away today (06/07/2026) evening at his residence near Thrikkayil Sreekrishna temple, Varandarappilli
Wife : Pottayil Pisharath Santha
Children : Sreedevi, Venugopal, Deepa
Spouse of Children: Sajith, Geetha, Vinod
Samskaram : Tomorrow (07/07/2026) 11 am at Paramekkavu Santhighat
വരന്തരപ്പിള്ളി തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം കാവശ്ശേരി പിഷാരത്ത് രാധാകൃഷ്ണന്‍ (സോമന്‍) പിഷാരോടി (85) ഇന്ന് 06.07.2026 വൈകുന്നേരം നിര്യാതനായി.
ഭാര്യ – പോട്ടയില്‍ പിഷാരത്ത് ശാന്ത
മക്കള്‍ – ശ്രീദേവി , വേണുഗോപാല്‍ , ദീപ
മരുമക്കള്‍ – സജിത്ത്, ഗീത, വിനോദ്
സംസ്കാരം : 07.07.2026 ചൊവ്വാഴ്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍

