Site icon Pisharody Samajam

Kizhakke Thonnangamath Pisharath Vijayan


ബാംഗളൂർ കുന്നലഹള്ളി, പവാനി അപ്പാർട്ട്മെന്റ് നിവാസിയായ ടി. വിജയൻ പിഷാരടി (67) ഇന്ന്, 24-04-2026ന് നിര്യാതനായി.

പാഴൂർ പിഷാരത്ത് പരേതനായ സി നാരായണ പിഷാരോടിയുടെയും തൃശൂർ കിഴക്കെ തൊണ്ണങ്ങാമത്ത് പിഷാരത്ത് പരേതയായ പത്മാവതി പിഷാരസ്യാരുടെയും മകനാണ്

ഭാര്യ: കുറുവട്ടൂർ പിഷാരത്ത് ശൈലജ
മകൾ: സ്നേഹ
മരുമകൻ: ശ്രേയസ്

സഹോദരങ്ങൾ:
അജയൻ ടി., ജയശ്രീ

സംസ്കാരം:
25/04/2026 ശനിയാഴ്ച വൈകിട്ട് 3 മണിക്ക്
പനത്തൂർ വൈദ്യുത ശ്മശാനത്തിൽ നടത്തപ്പെടുന്നതാണ്.

T. Vijayan Pisharadi (67), a resident of Kundalahalli, Bangalore, passed away on 24th April, 2026, at his residence.

He was the beloved son of the late C. Narayana Pisharady (Pazhur Pisharam) and the late Padmavathi of Kizhakke Thonnangamath Pisharam.

Wife: Kuruvattoor Pisharath Shailaja
Daughter: Sneha
Son-in-law: Shreyas

Siblings:
Ajayan T. and Jayashree

Funeral:
The cremation will be held on 25 April 2026 at 3:00 PM
at Panathur Electric Crematorium.

Exit mobile version