Home 2026 അർജുൻ ഗോവിന്ദിനു പി എച്ച് ഡി

അർജുൻ ഗോവിന്ദിനു പി എച്ച് ഡി

4

പ്രൊഫ. അർജുൻ ഗോവിന്ദിനു ഭാരതീയാർ സർവ്വകലാശാലയിൽ നിന്ന് മാനേജ്മെന്റിൽ പി എച്ച് ഡി ബിരുദം ലഭിച്ചു.അച്ഛൻ കെ പി ഗോവിന്ദൻ. അമ്മ ശോഭന (ആശിർവാദ്, കല്ലുവഴി). ഡോ അർജുൻ ഇപ്പൊൾ അമിറ്റി ഗ്ലോബൽ ബിസിനസ് സ്കൂൾ ബാംഗളൂരിൽ അസിസ്റ്റൻ്റ് പ്രൊഫസർ (എച്ച്ആർ) ആയി സേവനമനുഷ്ടിക്കുന്നു.

ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റ്, എൻ്റർപ്രന്യൂർഷിപ്പ് മാനേജ്മെൻ്റ് എന്നിവയിലും അദ്ദേഹത്തിന് വൈദഗദ്ധ്യം ഉണ്ട്. ഐ ഐ എം അഹമ്മദാബാദിൽ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം ബി എ (എച്ച് ആർ), മദ്രാസ് സർവകലാശാലയിൽ നിന്ന് എം കോം, യുജിസി നെറ്റ് ഇൻ മാനേജ്മെൻ്റ്, ഐ ഐ എം കോഴിക്കോട് നിന്ന് എം ഡി പി എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹിതനാണ്, ഭാര്യ പ്രിയ കെ കെ, മകൻ അർജിയാൻ അർജുൻ.

ഡോക്ടർ അർജുൻ ഗോവിന്ദിനു പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും തുളസീദളം കലാ സാംസ്‌ക്കാരീക സമിതിയുടെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here