Attur Pisharath Saraswathi Pisharasiar (95) passed away on 25-8-2025 at 9:30pm.
Husband : Akathiyoor Pisharath Late Narayana Pisharody
Children: Ashok(son), Prabha (daughter).
Son-in-law : Anayath Pisharath Unnikrishnan
Daughter-in-law: Lesley Ashok
Samskaram to be held at 12:00 noon on 26-8-2025 at Residence (Attur)
ആറ്റൂർ പിഷാരത്ത് സരസ്വതി പിഷാരസ്യാർ (95) 25-08-2025നു രാത്രി 9:30-ന് നിര്യാതയായി.
ഭർത്താവ് : അകതിയൂർ പിഷാരത്ത് പരേതനായ നാരായണ പിഷാരോടി
മക്കൾ : അശോക് (മകൻ), പ്രഭ (മകൾ)
മരുമകൻ : ആനയത്ത് പിഷാരത്ത് ഉണ്ണികൃഷ്ണൻ
മരുമകൾ : ലെസ്ലി അശോക്
ശവസംസ്കാരം 2025 ആഗസ്റ്റ് 26-ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആറ്റൂരിലെ വീട്ടിൽ.