22.8 C
Thrissur
Sunday, December 7, 2025

Lt.Col Dr. K N Pisharody

Dr. K. N. Pisharody: A Pioneer in Medicine and Culture

🎓 Early Life and Education

  • Born: 22 August 1892, Irinjalakkuda Kallankara Pisharam, Kerala
  • Parents: Kochunarayani Pisharasiar and Ammunni Pisharody
  • Schooling: Government High School, Irinjalakkuda
  • Medical Education:
    • MBBS & MD from Madras Medical College
    • MRCP from England
  • Military Service: Served in the British Army during World War II

🏥 Professional Achievements

  • Founder Principal, Government Medical College, Kozhikode (Calicut)
    • Established in 1957, he was instrumental in organizing and shaping the institution
  • Chairman, Kerala Kalamandalam (1962–1967)
    • Played a key role in promoting classical arts and cultural education
  • President, Thiruvambady Devaswam
    • Led the temple administration and contributed to the cultural prominence of Thrissur Pooram
  • President, Thrissur Kathakali Club
  • Supported Kathakali literacy and preservation of traditional performance arts

🕊️ Community and Cultural Involvement

  • Active member of Samastha Kerala Pisharody Samajam / Vaishnava Samajam during the 1920s
    • Engaged in community upliftment and cultural preservation
  • Promoted spiritual and educational initiatives within the Pisharody community

💍 Personal Life

  • Spouse: Late Kattoor Pisharath Ammini Pisharasiar
  • Demise: 8 June 1972

ഡോ. കെ എൻ പിഷാരോടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ

1892 ആഗസ്ത് 22 – ചൊവ്വരയിൽ ജനനം
1911 ഇരിങ്ങാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പാസ്സായി.
1913 എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി.
1918 മദാസ്‌ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് ബിരുദം. ആ വർഷം തന്നെ മദ്രാസ് പ്രൊവിൻഷ്യൽ സർവ്വീസിൽ നിയമനം. പോസ്റ്റിംഗ് കടപ്പയിൽ. വർഷാവസാനം ഇന്ത്യൻ കരസേനയുടെ മെഡിക്കൽ കോറിൽ ക്യാപ്റ്റനായി നിയമനം.
1922 മഞ്ചേരി താലൂക്ക് ആശുപത്രിയിൽ അസിസ്റ്റന്റ് സർജ്ജനായി നിയമനം.
1925 തഞ്ചാവൂർ മെഡിക്കൽ സ്‌കൂളിൽ ലക്‌ചററായി നിയമനം.
1929 ഡിപ്ലോമ ഇൻ ട്രോപ്പിക്കൽ മെഡിസിൻസ്(കൊൽക്കത്ത)
1931 ഉപരിപഠനത്തിന് ലണ്ടനിലേക്ക്
1932 എം ആർ സി പി ബിരുദം (ലണ്ടൻ)
1933 മദ്രാസ് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ ട്യൂട്ടർ
1937 എം ഡി (മദ്രാസ്)
1938 റോയപുരം മെഡിക്കൽ സ്‌കൂളിൽ ലക്‌ചറർ
1939 ആന്ധ്ര മെഡിക്കൽ കോളേജിൽ പ്രഫസർ
1941 കരസേനയുടെ മെഡിക്കൽ സർവ്വീസിൽ ലഫ്റ്റനൻറ് കേണൽ ആയി നിയമനം
1942 മീററ്റിൽ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ആയി സേവനം
1943 ഐ ജി എച്ച് ബംഗ്ലൂരിലെ മെഡിക്കൽ ഓഫീസർ
1946 മദ്രാസ് മെഡിക്കൽ കോളേജിലേക്ക് പ്രഫസർ ഓഫ് മെഡിസിൻ ആയി നിയമനം
1948 കട്ടക്കിലെ എസ് സി ബി മെഡിക്കൽ കോളേജിലെ പ്രഫസർ ഓഫ് മെഡിസിൻ ആയി നിയമനം
1953 മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡീൻ ആയി വീണ്ടും മദ്രാസിലേക്ക്
1954 മദ്രാസിലെ ഇന്ത്യൻ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം
1956 മദ്രാസിൽ കേരള ആർട്ട്സ് സെന്റർ ആരംഭിക്കുന്നു. അതിന്റെ സ്ഥാപക പ്രസിഡണ്ട്.
1957 കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രഥമ പ്രിൻസിപ്പൽ
1958 കോഴിക്കോട് കഥകളി അസോസിയേഷൻ ആരംഭിക്കുന്നു. അതിന്റെ സ്ഥാപക പ്രസിഡണ്ട്
1959 കോഴിക്കോട് ലയൺസ് ക്ലബ്ബ് സ്ഥാപിക്കുന്നു. അതിന്റെ പ്രഥമ പ്രസിഡണ്ട്
1964 കേരള കലാമണ്ഡലം ചെയർമാൻ
1965 ഉണ്ണായിവാര്യർ സ്മാരക കലാനിയലം പ്രസിഡണ്ട്, തൃശൂർ കഥകളി ക്ലബ്ബിന്റെ സ്ഥാപക പ്രസിഡണ്ട്
1966 യു എസ് എസ്സാറിലേക്ക് ഇന്ത്യൻ സാംസ്കാരിക സംഘത്തോടൊപ്പം.
കേന്ദ്ര സംഗീത നാടക അക്കാദമി അംഗത്വം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ശാഖയുടെ പ്രസിഡണ്ട്.
1967 തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്
1971 കൂടൽമാണിക്യം ക്ഷേത്രോത്സവ കമ്മിറ്റി പ്രസിഡണ്ട്
1972 ജൂൺ 8 – തിരുവമ്പാടി ദേവസ്വം പുതുതായി വാങ്ങിയ ആനയുടെ ആനയിരുത്തിക്കളഭം കഴിഞ്ഞു വൈകുന്നേരം ഇരിങ്ങാലക്കുടക്ക് തിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ വസതിയിലെത്തി നിമിഷങ്ങൾക്കകം ഹൃദയസ്തംഭനം മൂലം ആ ധന്യ ജീവിതം അവസാനിക്കുന്നു.
1972 ജൂൺ 9 – നിറഞ്ഞ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആ വലിയ മനുഷ്യൻറെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ മറവു ചെയ്യപ്പെടുന്നു.

Hot this week

Attur Pisharath Saraswathi Pisharasiar

Attur Pisharath Saraswathi Pisharasiar (95) passed away on 25-8-2025...

Raghavan P P

Thriprayar Padinjare Pisharath Raghavan(77 Yrs), Sreepadam Pisharam, Palace Road,...

Janaki Pisharasiar

Akathiyoor Puthumanasseri Pisharath Janaki Pisharasiar(Janu-94 Yrs) passed away today,...

Kavalappaara Srambikkal Pisharath Vijayakumari

Kavalappaara Srambikkal Pisharath Vijayakumari (77) passed away on 13...

K P Govinda Pisharodi Bhagavathar

Sangeetha Ratnam K. P. Govinda Pisharodi Bhagavathar Paloor Madham (Thekke...

Topics

Attur Pisharath Saraswathi Pisharasiar

Attur Pisharath Saraswathi Pisharasiar (95) passed away on 25-8-2025...

Raghavan P P

Thriprayar Padinjare Pisharath Raghavan(77 Yrs), Sreepadam Pisharam, Palace Road,...

Janaki Pisharasiar

Akathiyoor Puthumanasseri Pisharath Janaki Pisharasiar(Janu-94 Yrs) passed away today,...

Kavalappaara Srambikkal Pisharath Vijayakumari

Kavalappaara Srambikkal Pisharath Vijayakumari (77) passed away on 13...

K P Govinda Pisharodi Bhagavathar

Sangeetha Ratnam K. P. Govinda Pisharodi Bhagavathar Paloor Madham (Thekke...

Aravind Kuttikrishnan

Aravind Kuttikrishnan, a resident of Vasai, Mumbai, is an...

S R Sanjiv

S. R. Sanjiv is an experienced Assistant Professor and...

Sukapurath Madathil Vilasini

Sukapurath Madathil Vilasini (88) Passed away on 09 August...
spot_img

Related Articles

Popular Categories

spot_imgspot_img