Home June 2026 ശ്രേയ രവിക്ക് അഭിനന്ദനങ്ങൾ

ശ്രേയ രവിക്ക് അഭിനന്ദനങ്ങൾ

0
ശ്രേയ രവിക്ക് അഭിനന്ദനങ്ങൾ

വിദ്യാഭ്യാസത്തിലെ പഠന മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന് വേണ്ടി അപ്പർ സെക്കന്ററി വിഭാഗത്തിൽ കേരള സർക്കാരിന്റെ കീഴിൽ ഉള്ള കേരള പരീക്ഷ ഭവൻ നടത്തുന്ന സ്ക്കോളർഷിപ്പ് പരീക്ഷയിൽ കുമാരി ശ്രേയ രവി ഉന്നത വിജയം നേടി.ശ്രേയ ഇപ്പോൾ എട്ടാം ക്ലാസ്സിൽ ആണ്.

ഇരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ശ്രീമതി സിതാരയുടെയും നെല്ലമ്പാനി പിഷാരത്ത് ശ്രീ രവിയുടെയും മകൾ ആണ്.

കുമാരി ശ്രേയ രവിക്ക് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here