Home 2026 മാധവ് രാമദാസിന്റെ പുതിയ സിനിമ ആഴിയുടെ ട്രെയ്‌ലർ

മാധവ് രാമദാസിന്റെ പുതിയ സിനിമ ആഴിയുടെ ട്രെയ്‌ലർ

1
മാധവ് രാമദാസിന്റെ പുതിയ സിനിമ ആഴിയുടെ ട്രെയ്‌ലർ

മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ വൈവിധ്യമാർന്ന മൂന്ന് മലയാള ചലച്ചിത്രങ്ങൾക്കു ശേഷം തമിഴ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കാലെടുത്തു വെക്കുകയാണ് ശ്രീ മാധവ് രാമദാസൻ.

ഈ മാസം, അതായത് February 27 ന് തിയേറ്ററുകളിൽ എത്തുന്ന ആർ ശരത് കുമാർ നായകനായ ആഴി എന്ന തമിഴ് സിനിമയാണ് മാധവ് രാമദാസ് സംവിധാനം നിർവ്വഹിക്കുന്ന അടുത്ത ചിത്രം.

ആഴി യുടെ official Trailer കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മാധവ് രാമദാസിന് പിഷാരോടി സമാജം, തുളസീദളം, തുളസീദളം കലാസാംസ്‌കാരിക സമിതി, വെബ് സൈറ്റ് എന്നിവയുടെ ആശംസകൾ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here